SPECIAL REPORTനെയ്യാറ്റിന്‍കരയില്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; സംഘപരിവാര്‍ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി; ബിജെപിക്കാര്‍ അപമാനിച്ചത് ഗാന്ധിയുടെ പൈതൃകത്തെയെന്ന് വി ഡി സതീശന്‍; പ്രതിഷേധം കടുക്കുന്നുസ്വന്തം ലേഖകൻ13 March 2025 5:34 PM IST